Search This Blog

Tuesday, December 30, 2008

എന്റെ സ്കൂള്‍

S.M.M.H.S Rayirimangalam Tanur







അതെ എന്നെ സ്നേഹിച്ച ഞാന്‍ സ്നേഹിച്ച എന്റെ സ്വന്തം വിദ്യാലയം മറക്കാനാവാത്ത കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ ആത്മ സംസ്കരണശാല.എന്റെ ദൈവ തുല്യരായ ഗുരുവര്യന്മാര്‍ വസിച്ചിരുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം .ശാസിച്ചപ്പോഴും ശിക്ഷിച്ചപ്പോഴും താല്‍കാലിക വേദന ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഇന്നിന്റെ നന്മാക്കായിരുന്നു എന്ന്‍ തിരിച്ചറിയാന്‍ ഞാന്‍ വൈകിയിരുന്നു .ഇപ്പോഴും എപ്പോഴും ഞാന്‍ പ്രാര്‍ഥിക്കുന്നു എന്റെ സ്കുളിലെ ആ നല്ല അധ്യാപകന്മാര്‍ക്ക് വേണ്ടി .സ്നേഹമെന്തെന്നു പഠിപ്പിച്ച എന്റെ വിദ്യാലയത്തിന് വേണ്ടി ....!